....
ചോര ചാറി ചുവപ്പിചോരെൻ ചേതനയറ്റൊരിയുടലിന്നുമപ്പുറം.
ചോര ചാറി ചുവപ്പിചോരെൻ ചേതനയറ്റൊരിയുടലിന്നുമപ്പുറം.
ജീവൻ തുടിച്ചൊരാ ഹൃത്തേ ഞാൻ , മറന്നു പോയ്.
ചുവരിലെ രക്തഹാരത്തിനുള്ളിൽ ഒന്നായി
നാം മാറുമീ നേരത്ത്,
പിന്നാലെ വന്നവർ മുന്നേ മരിച്ച താൽ
ഈ ചില്ലു കൂടിന്റെ ഉള്ളിൽ സഖാവേ ...വിപ്ലവം മരിക്കുന്നു